ഇന്ന് 3 ജനുവരി 2013, ഞാന്‍ ബ്ലോഗിങ്ങ് ആരംഭിച്ചു . ഒരു രസത്തിനു വേണ്ടിയാണോ എന്ന് ചോതിച്ചാല്‍ അല്ല , കുറച്ചു കാര്യവും ഉണ്ട്. എന്തിനാണെന്നോ മലയാളത്തില്‍ ഇതു വരെ ഞാന്‍ നപ്രോഗ്രമ്മിങ്ങിനെ പറ്റിയുള്ള ഒരു നല്ല സൈറ്റ് കാണ്ടിട്ടില്ല. അത് കൊണ്ട് അതിനുള്ള ഒരു എളിയശ്രമം നടത്തിനോക്കാം എന്ന് കരുതി ...........
No comments:
Post a Comment